¡Sorpréndeme!

വനിതാ മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി | Oneindia Malayalam

2018-12-17 2 Dailymotion

Manju Warrier withdrawn support in women wall
പരിപാടിക്ക് രാഷട്രീയ നിറം വന്നെന്ന കാരണം പറഞ്ഞാണ് താരം പിന്മാരിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സർക്കാർ പരിപാടിയിൽ ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്.